Saturday, 16 April 2011

ഇനി ഞാന്‍ തുടങ്ങട്ടെ.......................

ത് ഒരു ബോറന്‍ സ്വയം ബോറടിച്ചപ്പോള്‍ മറ്റുള്ളവരെ ബോറടിപ്പിക്കാന്‍ തുടങ്ങിയ ഒരു ബ്ലോഗല്ല(ഐഐടി ഭാഷയില്‍ പറഞ്ഞാല്‍ ആര്‍ ജി അല്ല).മറിച്ച് ഈയുള്ളവന്റെ മഹത്തായ,തിരശ്ശീലക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ ഗ്ഗവാസന പ്രദര്‍ ശിപ്പിക്കുക എന്ന നിരുപദ്രവകമായ(ആ,അറിയത്തില്ല,ആണെന്ന് തോന്നുന്നു) ഉദ്ദേശം മാത്രമേ ഈ വിനീത വിധേയനുള്ളൂ.ആകാശത്തിനു കീഴിലുള്ള(വേണേല്‍ മുകളില്ലുള്ളതും )എന്തു തേങ്ങാക്കുലയെ കുറിച്ചും ഈ വികടകവിക്ക് അഭിപ്രായമുണ്ട്.........പറയാന്‍ ഒരുപാടുള്ളതിനാല്‍ ഇനിയും ബഡായി തുടരുന്നില്ല.......ഇതാ ഈ വികട കവി കവിതായനം തുടങ്ങുന്നു..............ജാഗ്രതൈ.................