വികടകവി
ചില വികല(വിചിത്ര) ചിന്തകള്‍...........
Subscribe To
Posts
Atom
Posts
Comments
Atom
Comments
Sunday, 1 May 2016
Digital India
മൂത്രമൊഴിക്കാന്‍ മുട്ടിയ ഞാന്‍ ചെന്നൈ എക്സ്പ്രസിന്റെ ടോയ്ലറ്റില്‍ കയറി...വൃത്തികേടായ ടോയ്ലറ്റില്‍ വെള്ളമില്ലെങ്കിലും മൊബൈലില്‍ വൈഫൈ കിട്ടുന്നുണ്ട് എന്നത് കണ്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി! മേരാ ഭാരത് മഹാന്‍!!
#
DigitalIndia
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment