ഇത് ഒരു ബോറന്‍ സ്വയം ബോറടിച്ചപ്പോള്‍ മറ്റുള്ളവരെ ബോറടിപ്പിക്കാന്‍ തുടങ്ങിയ ഒരു ബ്ലോഗല്ല(ഐഐടി ഭാഷയില്‍ പറഞ്ഞാല്‍ ആര്‍ ജി അല്ല).മറിച്ച് ഈയുള്ളവന്റെ മഹത്തായ,തിരശ്ശീലക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ ഗ്ഗവാസന പ്രദര്‍ ശിപ്പിക്കുക എന്ന നിരുപദ്രവകമായ(ആ,അറിയത്തില്ല,ആണെന്ന് തോന്നുന്നു) ഉദ്ദേശം മാത്രമേ ഈ വിനീത വിധേയനുള്ളൂ.ആകാശത്തിനു കീഴിലുള്ള(വേണേല്‍ മുകളില്ലുള്ളതും )എന്തു തേങ്ങാക്കുലയെ കുറിച്ചും ഈ വികടകവിക്ക് അഭിപ്രായമുണ്ട്.........പറയാന്‍ ഒരുപാടുള്ളതിനാല്‍ ഇനിയും ബഡായി തുടരുന്നില്ല.......ഇതാ ഈ വികട കവി കവിതായനം തുടങ്ങുന്നു..............ജാഗ്രതൈ.................
വൈകിയാണെങ്കിലും ആശംസകള്‍ നേരുന്നു. ഒട്ടും ബോറടിപ്പിക്കാത്ത, ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ തന്നെയാണ് അജ്മാലിന്റെ ബ്ലോഗില്‍ വരുന്നത്. എന്നാല്‍ എതിരഭിപ്രായങ്ങളും ഉണ്ട്. അവയോടു കണ്ണടക്കാതിരിക്കുക. :)
ReplyDelete